konnivartha.com : തമിഴ് നാട് ,ആന്ധ്രാപ്രദേശ് എന്നിവിടെ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ അച്ചന് കോവില്‍ കല്ലേലി കാനന പാതയിലൂടെ കാല്‍നടയായി എത്തി തുടങ്ങി .നൂറുകണക്കിന് അയ്യപ്പന്മാര് ഇന്ന് ഈ പരമ്പരാഗത പാതയിലൂടെ കാല്‍നടയായി എത്തി . തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാരാണ് ഇന്ന് രാവിലെ മുതല്‍ എത്തിത്തുടങ്ങിയത് പിന്നാലെആന്ധ്രാപ്രദേശ് നിന്നുള്ള ഒരു സംഘവും കാല്‍നടയായി എത്തി . കല്ലേലി മുതല്‍ ചെമ്പനരുവി കൂട്ട് മുക്ക് വരെ ഇക്കുറി ടാറിംഗ് നടന്നിട്ടില്ല . വനം വകുപ്പ് ഒരു ഒരുക്കവും ഈ റോഡില്‍ നടത്തിയിട്ടില്ല . അന്യ സംസ്ഥാന സ്വാമിമാര്‍ അച്ചന്‍കോവില്‍ എത്തി ക്ഷേത്രത്തില്‍ വിരി വെച്ച ശേഷം വെളുപ്പിനെ മുതല്‍ കാല്‍നടയായി ശരണ മന്ത്രം ഉരുക്കഴിച്ചു ശബരിമല എന്ന ലക്ഷ്യ സ്ഥാനത്തേക്ക് പ്രയാണം തുടങ്ങുന്നു . അച്ചന്‍കോവില്‍ നിന്നും ആദ്യം കോടമല , വളയത് അഞ്ചു ഊരാളി നട ,കല്‍ചിറ…
Read More