“ലജ്ജ” ഈ വാക്കിനു അര്‍ഥം നാണം എന്നാണെങ്കില്‍ ലവലേശം നാണം ഇല്ലാതെ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ രണ്ടു സ്ത്രീകളുടെ നാക്കില്‍ നിന്ന് വരുന്ന ജല്പനങ്ങള്ക്ക് പിറകെ ആണ് . കേരളത്തിലെ സാംസ്കാരിക പാരമ്പര്യം തച്ചുടച്ചവരെ നിങ്ങള്‍ക്ക് കാലം മാപ്പ് തരില്ല . ഏറെ ദിവസമായി അശ്ലീല കഥകള്‍ പോലും നാണിച്ചു പോകുന്ന നിലയില്‍ കേരള രാഷ്ട്രീയം കലങ്ങി കിടക്കുന്നു .കലക്ക വെള്ളത്തില്‍ നിന്നും എങ്ങനെ മീന്‍ പിടിക്കാം എന്നാണ് ഇരുവശവും കോടി ഇരിക്കുന്ന ഭരണ -പ്രതിപക്ഷ ചിന്ത . എന്നാല്‍ സാധാരണ ജനത്തിന്റെ ഒരു ആവശ്യം പോലും നിയമ സഭയില്‍ ചര്‍ച്ച ചെയ്യുന്നില്ല .കേരള നിയമ സഭയുടെ അന്തസ്സ് ഇനി എങ്കിലും പൊതു ജനം ജയിപ്പിച്ച എം എല്‍ എ മാര്‍ കാത്തു സൂക്ഷിക്കണം ഉപ്പിനും മുളകിനും മണ്ണെണ്ണയ്ക്കും വിലകൂടി . വെളിച്ചം കാണണം എങ്കില്‍…
Read More