konnivartha.com : ചിക്കന്‍ വില നൂറ്റി അന്‍പതിന് മുകളില്‍ നിര്‍ത്തി പൊരിക്കാന്‍ തുടങ്ങിയിട്ട് ഏറെ ദിവസമായി . വില കുറയ്ക്കണം എന്ന് പല ഭാഗത്ത് നിന്നും അഭിപ്രായം ഉയരുന്നു എങ്കിലും എന്ത് കാരണത്താല്‍ ആണ് വില ഇങ്ങനെ കൂടി നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ ചിലര്‍ പറയും തീറ്റയുടെ വില കൂടി എന്ന് ചിലര്‍ പറയും ചിക്കന്‍ വരവ് കുറവ് ആണെന്ന് .ഒരു സ്ലയിറ്റും ഒരു ചോക്കും ഉണ്ടെങ്കില്‍ എപ്പോള്‍ വേണം എങ്കിലും വില എഴുതി വെയ്ക്കാം . പുറത്തു വില തൂക്കി ഇടുന്ന പരിപാടി ചിലര്‍ നിര്‍ത്തി . അകത്തേയ്ക്ക് കണ്ണ് ഓടിക്കണം വില കാണാന്‍ .അപ്പോള്‍ വീണ്ടും കണ്ണ് തള്ളും . ഇതിനിടയില്‍ ആലപ്പുഴ ജില്ലയില്‍ കോഴിയിറച്ചിയുടെ വില 140 രൂപയില്‍ നിന്നും 125 രൂപയായി (താങ്ങു വില ഇല്ലാതെ) കുറച്ചു. അഡീഷണല്‍…
Read More