Trending Now

2000 രൂപയുടെ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയപരിധി നീട്ടി

  konnivartha.com: രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു.   നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന... Read more »

അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം

  konnivartha.com : ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്കെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. രാജ്യത്തെ അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ വിളിച്ചു ചേർത്ത യോഗത്തെ തുടർന്നാണ് തീരുമാനം.  ... Read more »

കാ​ർ​ഷി​കവാ​യ്പ​യ് ക്കു​ള്ള സ​ബ്സി​ഡി തു​ട​രാ​ൻ ഉ​ത്ത​ര​വാ​യി

മും​ബൈ: കാ​ർ​ഷി​കവാ​യ്പ​യ് ക്കു​ള്ള മൂ​ന്നു ശ​ത​മാ​നം സ​ബ്സി​ഡി പ​ദ്ധ​തി തു​ട​രാ​ൻ ഉ​ത്ത​ര​വാ​യി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന ഈ ​ഇ​ള​വ് തു​ട​രു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ന​ലെ​യാ​ണു പു​റ​ത്തി​റ​ക്കി​യ​ത്. ഉ​ത്ത​ര​വ് ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ പ​ലി​ശ സ​ബ്സി​ഡി​യി​ല്ലെ​ന്നു പ​ല ബാ​ങ്കു​ക​ളും ഇ​ട​പാ​ടു​കാ​രോ​ടു പ​റ​ഞ്ഞി​രു​ന്നു. ഇന്നലത്തെ ഉത്തരവോടെ ഇതു സംബന്ധിച്ച... Read more »
error: Content is protected !!