Trending Now

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത: പ്രശ്‌നങ്ങള്‍ചര്‍ച്ച ചെയ്യുന്നതിന് ഉന്നതതല യോഗം ഏഴിന്

  konnivartha.com : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെഎസ്ടിപി അധികൃതരുടെ ഉന്നതതലയോഗം സെപ്റ്റംബര്‍ ഏഴിന് നടക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കുള്ള പൊതു പരാതികളും വ്യക്തിഗത പരാതികളും ഇതില്‍ പരിഗണിക്കും. കൂടാതെ... Read more »