കോന്നി മെഡിക്കല്‍ കോളേജിലേക്ക് പ്രൈവറ്റ് ബസുകളും പെര്‍മിറ്റ് നേടി

കോന്നി മെഡിക്കല്‍ കോളേജിലേക്ക് പ്രൈവറ്റ് ബസുകളും പെര്‍മിറ്റ് നേടി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് നടത്തുവാന്‍ പ്രൈവറ്റ് ബസുകളും പെര്‍മിറ്റ് നേടി . കോന്നി കെ എസ്സ് ആര്‍ ടി സിയില്‍ നിന്നും ഉള്ള ബസുകള്‍ ആയിരുന്നു തുടക്കം മുതല്‍ സര്‍വീസ് . എന്നാല്‍ രണ്ടു പ്രൈവറ്റ് ബസുകള്‍ക്ക് കൂടി പത്തനംതിട്ട ആര്‍ റ്റി ഓഫീസില്‍ നിന്നും പെര്‍മിറ്റ് കൊടുത്തു . സ്വകാര്യ ബസുകള്‍ കൂടി കോന്നി മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് നടത്തുന്നത് നല്ല കാര്യം ആണ് . കോന്നി മേഖലയിലെ മിക്ക റൂട്ടിലും പെര്‍മിറ്റ് നേടിയ സ്വകാര്യ ബസ്സും  മെഡിക്കല്‍ കോളേജ് റൂട്ട് പെര്‍മിറ്റും നേടി . മെഡിക്കല്‍ കോളേജില്‍ സര്‍വീസ് നിര്‍ത്തരുത് . സമീപം ഉള്ള പഴയ റോഡ് ഉണ്ട് .അതിലൂടെ തിരികെ പോകണം .അവിടെ ആണ്…

Read More