വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ കൂട്ട ധര്‍ണ്ണ നടത്തി

  konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപകരെ പറ്റിച്ചു കോടികള്‍ വിദേശത്തേക്ക് കടത്തിയ സംഭവത്തില്‍ നിലവില്‍ ഉള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം വേഗത്തിലാക്കണം എന്നും കോബീട്ടന്റ് അതോറിറ്റിയെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നടപ്പിലാക്കണം എന്നും ആവശ്യം ഉന്നയിച്ചു പോപ്പുലര്‍ ഫിനാന്‍സ് ഡിപ്പോസിറ്റ് അസോസിയേഷന്‍ (പി എഫ് ഡി എ ) നേതൃത്വത്തില്‍ കൊല്ലം ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നില്‍ കൂട്ട ധര്‍ണ്ണ നടത്തി . എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്തു . പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ കെട്ടിടം മറ്റു ജംഗമ വസ്തുക്കള്‍ ലേലം ചെയ്യാന്‍ ഉള്ള നടപടികള്‍ വേഗത്തിലാക്കണം എന്നാണ് നിക്ഷേപകരുടെ ആവശ്യം . സംഘടന അധ്യക്ഷന്‍ പി എസ് നായര്‍ , സെക്രട്ടറി തോമസ്‌ തുംമ്പമണ്‍ ,ട്രെഷറാര്‍ വിളയില്‍ തോമസ് , സജീവ്‌ ഊന്നുകല്‍ ,സമര…

Read More