കോന്നി വാര്ത്ത ഡോട്ട് കോം : പോപ്പുലര് ഫിനാന്സ് നിക്ഷേപക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രധാന ഉടമകളായ തോമസ് ഡാനിയല് (റോയ് ഡാനിയേൽ) ഭാര്യ പ്രഭ തോമസ് മക്കളായ റീബ, റിനു , റിയ എന്നിവര് പോലീസ് പിടിയിലായി റിമാന്റിലായതോടെ ഇവര്ക്ക് എതിരെ നിക്ഷേപകര് അയക്കുന്ന ചെക്ക് കേസ് വക്കീല് നോട്ടീസുകള് കൈപറ്റാന് ആളില്ലാതെ മടങ്ങി . 11 വക്കീല് നോട്ടീസുകള് ആണ് പോസ്റ്റ് ഓഫീസില് നിന്നും വകയാറിലെ പോപ്പുലര് ആസ്ഥാനത്ത് എത്തിയത് . ഉടമകള് നേരത്തെ നല്കിയ ചെക്കുകള് നിക്ഷേപകര് ബാങ്കുകളില് കളക്ഷന് ഇട്ടു . ബാങ്കില് പണം ഇല്ലാത്തതിനാല് ചെക്ക് മടങ്ങി . മടങ്ങിയ ചെക്കിലെ തുക 15 ദിവസത്തിന് ഉള്ളില് ലഭിക്കണം എന്നാവശ്യം ഉന്നയിച്ചുള്ള വക്കീല് നോട്ടീസുകള് ആണ് ഒപ്പിട്ടു വാങ്ങാന് ” ഉത്തരവാദിത്വം “ഉള്ള ആളുകള് ഇല്ലാത്തതിനാല് മടങ്ങുന്നത് .…
Read More