പോപ്പുലര്‍ ഫിനാന്‍സ്സ് തട്ടിപ്പ് : പണയ സ്വര്‍ണ്ണങ്ങള്‍ ആരുടെ കയ്യില്‍

പണയ സ്വര്‍ണ്ണം വെച്ചവര്‍ പരാതി നല്‍കിയില്ല : ഒരു ബ്രാഞ്ച് മാനേജര്‍ 3 കിലോ പണയ സ്വര്‍ണ്ണം കൈക്കലാക്കി എന്നാണ് ഇപ്പോള്‍ അറിയുന്ന വാര്‍ത്ത കോന്നി വാര്‍ത്ത ഡോട്ട് കോം : അര പവന്‍ മുതല്‍ 30 പവനോളം സ്വര്‍ണ്ണം പോപ്പുലര്‍ ഫിനാസിന്‍റെ വിവിധ ശാഖകളില്‍ പണയം വെച്ചവര്‍ ഇതുവരെ പരാതിയുമായി പോലീസില്‍ എത്തിയില്ല . ഒരാള്‍ മാത്രം പരാതി പറഞ്ഞു എങ്കിലും രേഖാമൂലം പോലീസില്‍ പരാതി നല്‍കിയില്ല . കിലോ കണക്കിനു പണയ സ്വര്‍ണ്ണ ഇടപാടുകള്‍ ഓരോ ബ്രാഞ്ചിലും നടന്നിരുന്നു . ബ്രാഞ്ച് മാനേജര്‍മാര്‍ ആണ് ഇതെല്ലാം കൈകാര്യം ചെയ്തത് . പോലീസ് പിടിയിലാകും മുന്നേ ഉടമ തോമസ് ഡാനിയല്‍ എന്ന റോയിയുടെ നിര്‍ദ്ദേശപ്രകാരം ഭാര്യ പ്രഭ ചില ബ്രാഞ്ചുകളില്‍ എത്തി പണയ സ്വര്‍ണ്ണം നേരിട്ടു വാങ്ങി പോയി എന്നാണ് ചില ബ്രാഞ്ച് മാനേജര്‍മാര്‍ പോലീസിനോട്…

Read More