പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് :അഞ്ചാം പ്രതി പോലീസ് കസ്റ്റഡിയില്‍

  കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി ഡോ :റിനു  വിനെ  മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു . ആലപ്പുഴ അഡീ .സെക്ഷന്‍ കോടതിയാണ് പോലീസ് അപേക്ഷ പരിഗണിച്ച് നടപടി സ്വീകരിച്ചത് . കോവിഡ് ബാധയെ തുടര്‍ന്നു ഇവര്‍ ചികില്‍സയില്‍ ആയിരുന്നു . പോലീസ് കസ്റ്റഡിയില്‍ എടുത്ത നിലബൂരിലെ വീട്ടില്‍ എത്തിച്ചുള്ള തെളിവെടുപ്പാണ് പോലീസ് ഉദേശിക്കുന്നത് . പോപ്പുലര്‍ ഫിനാന്‍സ് കേന്ദ്ര ഓഫീസായ കോന്നി വകയാറിലും അതിന്‍റെ 286 ശാഖകളിലൂടെയും 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പാണ് നടന്നതെന്ന് പോലീസ് കരുതുന്നു . 125 കോടി രൂപയുടെ ആസ്തി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി . 12 കാറുകള്‍ പോലീസ് പിടിച്ചെടുത്തു . അന്യ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഉടമകള്‍ വാങ്ങിയ വസ്തു വകകളില്‍ ചിലത് പോലീസ് കണ്ടെത്തിയിരുന്നു . മുഖ്യ പ്രതി…

Read More