ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി സെപ്റ്റംബര്‍ 24ന് നിര്‍വഹിക്കും

  konnivartha.com: പുതിയ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് സെപ്റ്റംബര്‍ 24ന് വിദൂര ദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ളനിര്‍ണായക ചുവടുവെപ്പാണ്. ഫ്‌ളാഗ് ഓഫ് ചെയ്യുന്ന പുതിയ ട്രെയിനുകള്‍ ഇവയാണ്: 1. ഉദയ്പൂര്‍ – ജയ്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് 2. തിരുനെല്‍വേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസ് 3. ഹൈദരാബാദ്-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് 4. വിജയവാഡ – ചെന്നൈ (റെനിഗുണ്ട വഴി) വന്ദേ ഭാരത് എക്‌സ്പ്രസ് 5. പട്‌ന – ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ് 6. കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് 7. റൂര്‍ക്കേല – ഭുവനേശ്വര്‍ – പുരി വന്ദേ ഭാരത് എക്‌സ്പ്രസ് 8. റാഞ്ചി –…

Read More