Trending Now

ക്വട്ടേഷന്‍ നല്‍കാം

മൈക്ക് അനൗണ്‍സ്‌മെന്റ് – ക്വട്ടേഷന്‍ നല്‍കാം konnivartha.com: സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രില്‍ 24 ന്  മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുടെ പ്രചാരണാര്‍ത്ഥം ജില്ലയിലെ... Read more »
error: Content is protected !!