പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 13/09/2022 )

കളള് ചെത്ത് വില്‍പ്പന തൊഴിലാളികള്‍ ധനസഹായം കൈപ്പറ്റണം ജില്ലയില്‍ വില്‍പനയില്‍ പോകാത്തതിനാല്‍ അടഞ്ഞു കിടക്കുന്ന, അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് അഞ്ച്, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, മൂന്ന്, കോന്നി റേഞ്ചിലെ ഗ്രൂപ്പ് ഒന്ന് എന്നീ ഗ്രൂപ്പുകളിലെ കളളുഷാപ്പുകളിലെ ചെത്ത്-വില്‍പ്പന തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് അനുവദിച്ചിരിക്കുന്ന സാമ്പത്തിക സഹായത്തിന് അര്‍ഹതപ്പെട്ട തൊഴിലാളികള്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ്  സഹിതം ബന്ധപ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നേരിട്ട് ഹാജരായി തുക കൈപ്പറ്റണമെന്ന് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ പ്രദീപ് അറിയിച്ചു. ഐടിഐ പ്രവേശനം ചെങ്ങന്നൂര്‍ ഗവ.ഐടിഐയില്‍ 2022 വര്‍ഷത്തെ പ്രവേശനത്തോട് അനുബന്ധിച്ച് വനിത അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ ഈ മാസം 14 ന് വൈകുന്നേരം അഞ്ച് വരെ ഓഫ് ലൈനായി അപേക്ഷ സ്വീകരിക്കും. ഇതുവരെ ഐടിഐ പ്രവേശനത്തിന് അപേക്ഷിക്കാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0479 2 452 210, 2 953…

Read More