സംരംഭകത്വ വികസന കോഴ്സുകള്‍ വ്യവസായ വാണിജ്യ ഡയറക്ടറേറ്റും അസാപ് കേരളയും സംയുക്തമായി സംരംഭകത്വ വികസനത്തിനുള്ള കോഴ്സുകള്‍ നടത്തുന്നു. അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, കുളക്കടയും ഡബ്ല്യൂഐഎസ്‌സി സിംഗപ്പൂരും ചേര്‍ന്ന് നടത്തുന്ന പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ബ്യൂട്ടി ആന്‍ഡ് വെല്‍നെസ് കോഴ്സിലേക്ക് അപേക്ഷിക്കാം. ദൈര്‍ഘ്യം – 150 മണിക്കൂര്‍. അന്താരാഷ്ട്ര പാഠ്യപദ്ധതിയും സര്‍ട്ടിഫിക്കേഷനും, അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റുള്ള പരിശീലകര്‍, ഡബ്ല്യൂഐഎസ്‌സി സിങ്കപ്പൂര്‍ സര്‍ട്ടിഫിക്കേഷന്‍ എന്നിവ ഈ കോഴ്സിന്റെ പ്രത്യേകതകളാണ്. യോഗ്യത -എസ്എസ്എല്‍സി /തത്തുല്യം. പ്രായപരിധി ഇല്ല. ഫീസ് – ഡിഐസി സ്‌ക്കോളര്‍ഷിപ് കോഴ്സ് വേദി-കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, കുളക്കട. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9656043142, 9495999668. പച്ചക്കറി തൈ വിതരണം മലയാലപ്പുഴ കൃഷി ഭവനില്‍ ജനകീയാസൂത്രണം പച്ചക്കറി കൃഷി വികസന പദ്ധതി (വനിത) 2022-23 പ്രകാരം 50000 എണ്ണം പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നു. കര്‍ഷകര്‍ കരം അടച്ച…
Read More