konnivartha.com: കെ. സി. മാമന്‍ മാപ്പിള ട്രോഫിക്കായുള്ള നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 30 ന് നടത്താന്‍ തീരുമാനം. സംഘാടക സമിതിയുടെ ആവശ്യപ്രകാരമാണ് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. ഉത്തരവ് നടപ്പിലാക്കുന്നതിന് തിരുവല്ല സബ്കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്
Read Moreടാഗ്: neerettupuram
നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 22 ന്
konnivartha.com: നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 15 തിരുവോണനാളില്‍ നടത്തുന്നത് നിരോധിച്ചുകൊണ്ടും പമ്പ ബോട്ട് റേസ് ക്ലബ് നടത്തുന്ന ഉത്രാടം തിരുനാള്‍ ജലമേള സെപ്റ്റംബര്‍ 22 ന് മുമ്പ് സംഘടിപ്പിക്കില്ല എന്ന നിബന്ധനയോടെയും നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 22 ന് നടത്തുന്നതിന് ജില്ലാ കലക്ടര്‍ എസ് .പ്രേംകൃഷ്ണന്‍ ഉത്തരവായി. ഉത്തരവ് നടപ്പിലാക്കുന്നതിന് തിരുവല്ല സബ്കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി
Read More