konnivartha.com: കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (NCDC), തിരുവനന്തപുരം റീജിയണല്‍ ഓഫീസ്, സഹകരണ മികവിനും മെറിറ്റിനും വേണ്ടിയുള്ള NCDC റീജിയണല്‍ അവാര്‍ഡുകള്‍ 2023. പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിൽ സംഘടിപ്പിച്ചു. സംസ്ഥാന സഹകരണ, തുറമുഖം,ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ മികച്ച പ്രകടനം കാഴ്ചവെച്ച 9 സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും, അവാര്‍ഡുകള്‍ വിതരണം ചെയ്തു. അവാര്‍ഡ് ലഭിച്ച സഹകരണ സംഘങ്ങള്‍ താഴെ പറയുന്നവയാണ്. 1 മികച്ച പ്രാഥമിക ക്രെഡിറ്റ് സഹകരണ സംഘം – ഒക്കൽ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 2181, എറണാകുളം വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 1015, എറണാകുളം 2 മികച്ച പ്രാഥമിക വനിതാ സഹകരണസംഘം – അഴിയൂർ വനിതാ കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. ഡി-2661,…
Read More