konnivartha.com: The Prime Minister, Narendra Modi, has congratulated Mohanlal on being conferred with the Dadasaheb Phalke Award. Modi said that Shri Mohanlal Ji is an epitome of talent and acting versatility. “With a unique artistic career spanning decades, he stands as a leading figure in Malayalam cinema and theatre, and has a deep passion for Kerala culture. He has also delivered remarkable performances in Telugu, Tamil, Kannada and Hindi films. His brilliance across the mediums of film and theatre is a true inspiration,” Modi said. ദാദാസാഹിബ് ഫാൽക്കെ അവാർഡ്…
Read Moreടാഗ്: narendra modi
Prime Minister Narendra Modi dedicates Vizhinjam International Seaport in Kerala worth ₹8,800 crore to the nation
konnivartha.com:Prime Minister Narendra Modi dedicated Vizhinjam International Deepwater Multipurpose Seaport worth Rs 8,800 crore to the nation today in Thiruvananthapuram, Kerala. Addressing the gathering on the auspicious occasion of the birth anniversary of Bhagwan Adi Shankaracharya, the Prime Minister highlighted that three years ago, in September, he had the privilege of visiting the revered birthplace of Adi Shankaracharya. He expressed his joy that a grand statue of Adi Shankaracharya has been installed in the Vishwanath Dham complex in his parliamentary constituency, Kashi. He emphasized that this installation stands as a…
Read Moreവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിച്ചു
konnivartha.com: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം തിരുവനന്തപുരത്ത് രാഷ്ട്രത്തിനു സമർപ്പിച്ചു. ഭഗവാൻ ആദി ശങ്കരാചാര്യരുടെ ജന്മവാർഷികമായ ഇന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ, മൂന്നുവർഷംമുമ്പ്, സെപ്റ്റംബറിൽ, ആദി ശങ്കരാചാര്യരുടെ പവിത്രമായ ജന്മസ്ഥലം സന്ദർശിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തന്റെ പാർലമെന്റ് മണ്ഡലമായ കാശിയിലെ വിശ്വനാഥ് ധാം സമുച്ചയത്തിൽ ആദി ശങ്കരാചാര്യരുടെ വലിയ പ്രതിമ സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ആദി ശങ്കരാചാര്യരുടെ അപാരമായ ആത്മീയ ജ്ഞാനത്തിനും ഉപദേശങ്ങൾക്കും ശ്രദ്ധാഞ്ജലിയായി ഈ പ്രതിമ നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പവിത്രമായ കേദാർനാഥ് ധാമിൽ ആദിശങ്കരാചാര്യരുടെ ദിവ്യപ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും തനിക്കു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ ഭക്തർക്കായി തുറന്നുകൊടുത്തതിനാൽ ഇന്നു മറ്റൊരു സവിശേഷ വേളകൂടിയാണ് എന്നു പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ…
Read Moreമോദി സര്ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്.സുരേഷ് ഗോപിയും ജോര്ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലേക്ക്
മൂന്നാം മോദി സര്ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. രണ്ടാം മോദി സര്ക്കാരില് പ്രധാന വകുപ്പുകള് കൈകാര്യം ചെയ്തിരുന്നവര് പുതിയ മന്ത്രിസഭയിലുമുണ്ട്.സഖ്യകക്ഷികളില് നിന്ന് 13 പേര് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതില് 16 എം.പിമാരുള്ള ടിഡിപിയില് നിന്നും എം.പിമാരുള്ള ജെഡിയുവില് നിന്ന് രണ്ട് പേര് വീതമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മറ്റ് ഒമ്പത് പാര്ട്ടികളില് നിന്ന് ഓരോരുത്തരും മന്ത്രിമാരാകും. ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കും . തൃശ്ശൂർ നിയുക്ത എം.പി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടും . ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ജോര്ജ് കുര്യന് ദേശീയ ന്യൂനപക്ഷ കമ്മീഷന് ഉപാധ്യക്ഷനായിരുന്നു. ഒ രാജഗോപാൽ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡി.യായും പ്രവർത്തിച്ചു . 1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയിൽ ചേരുന്നത്..
Read Moreപ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്ഡിഎയുടെ പാര്ലമെന്ററി പാര്ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെ സര്ക്കാര് രൂപവത്കരിക്കാന് ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്മു.പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. ജെഡിയു അധ്യക്ഷന് നിതീഷ് കുമാര്, ടിഡിപി അധ്യക്ഷന് ചന്ദ്രബാബു നായിഡു, ശിവസേന നേതാവ് ഏകനാഥ് ഷിന്ഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനില് എത്തിയിരുന്നു . സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി രാഷ്ട്രപതിക്ക് കൈമാറി.
Read Moreഎൻഡിഎ കക്ഷിനേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു
എൻഡിഎ കക്ഷി നേതാവായി നരേന്ദ്ര മോദിയെ യോഗം തിരഞ്ഞെടുത്തു. ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണും.ലോക്സഭാ തിരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയതിനു പിന്നാലെ ബുധനാഴ്ച വൈകിട്ടോടെയാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജന സേനാ നേതാവ് പവൻ കല്യാൺ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ പങ്കെടുത്തു. സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണ അറിയിച്ച് ജെ പി നഡ്ഡയ്ക്ക് ഏക്നാഥ് ഷിൻഡെയുടെ ശിവസേന കത്ത് കൈമാറി. ടിഡിപി, ജെഡിയു, പവൻ കല്യാണിന്റെ ജനസേന എന്നീ പാർട്ടികൾ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും
Read More‘കൊച്ചി വണ് ആപ്’ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറക്കി
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചര്ച്ചകള്ക്കും കാത്തിരിപ്പിനുംശേഷം കേരളത്തിന്റെ സ്വപ്നപദ്ധതി കൊച്ചി മെട്രോ യാത്രതുടങ്ങി. പാലാരിവട്ടം സ്റ്റേഷനില് നാടമുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം നിര്വ്വഹിച്ചു. തുടര്ന്ന് കലൂര് അന്താരാഷ്ട്ര സ്റ്റേഡിയത്തില് പ്രത്യേകം തയ്യാറാക്കിയ പന്തലില് പ്രധാനമന്ത്രി മെട്രോ രാജ്യത്തിന് സമര്പ്പിച്ചു. ശനിയാഴ്ച രാവിലെ 10.15ന് കൊച്ചി നാവികവിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഗവര്ണര് ജസ്റ്റീസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയവര് ചേര്ന്ന് സ്വീകരിച്ചു. തുടര്ന്ന് റോഡുമാര്ഗം പാലാരിവട്ടം സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി 10.35ന് നാടമുറിച്ച് മെട്രോ സ്റ്റേഷന് ഉദ്ഘാടനം ചെയ്തു. തുടര്ന്ന് മെട്രോയില് പത്തടിപ്പാലംവരെ പ്രധാനമന്ത്രി യാത്രചെയ്തു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്ണര് ജസ്റ്റിസ് പി സദാശിവം, ഡിഎംആര്സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്, കെഎംആര്എല് എം ഡി ഏലിയാസ് ജോര്ജ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യാത്രയില് ഉണ്ടായിരുന്നു.ഉദ്ഘാടന ചടങ്ങില് കെ എം ആര്എല് എംഡി…
Read More