Trending Now

എംഡിഎംഎയുമായി യുവാവിനെ പിടികൂടി

  konnivartha.com/പത്തനംതിട്ട : എംഡിഎംഎയുമായി യുവാവിനെ പോലീസ്  പിടികൂടി. അടൂർ പെരിങ്ങനാട് പുത്തൻചന്ത അയനിവിളവടക്കേവീട്ടിൽ റിജോ രാജ(24)നെയാണ് പോലീസ് സ്പെഷ്യൽ സ്‌ക്വാഡും അടൂർ പോലീസും ചേർന്ന് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന 0.480 മില്ലീ ഗ്രാം എംഡിഎംഎയാണ് ഇയാളിൽ... Read more »

പത്തനംതിട്ട : 3 യുവാക്കൾ എം ഡി എം എയുമായി പിടിയിൽ

നഗരങ്ങളിനിന്നും ഗ്രാമങ്ങളിലേക്ക് ലഹരിമരുന്ന് വ്യാപിപ്പിക്കാനുള്ള ശ്രമം തകർത്ത്‌ പോലീസ്, 3 യുവാക്കൾ എം ഡി എം എ യുമായി പിടിയിൽ konnivartha.com : നഗരപ്രദേശങ്ങൾ സുരക്ഷിതമല്ലെന്ന തോന്നലിൽ, ഗ്രാമങ്ങളിലെ കുട്ടികളെ ലക്ഷ്യമാക്കി നീങ്ങിയ ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. ഗ്രാമങ്ങളിൽ സുരക്ഷിത... Read more »

എം ഡി എം എ പിടിച്ച കേസിൽ രണ്ടുപ്രതികൾ കൂടി പിടിയിൽ: ബാങ്ക് അക്കൗണ്ടുകളിൽ കോടികളുടെ ഇടപാട് കണ്ടെത്തി

  konnivartha.com/ പത്തനംതിട്ട : ഗുരുതരമായ ശാരീരിക മാനസിക ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിമരുന്നായ മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ (എം ഡി എം എ) പന്തളത്തു നിന്നും വലിയ അളവിൽ പിടിച്ചെടുത്ത കേസിൽ രണ്ടുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം കുടുക്കി. കഴിഞ്ഞമാസം 30... Read more »

എം.ഡി.എം.എ. ലഹരിമരുന്നുമായി യുവതി പിടിയില്‍

  കുന്നംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്സ്. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുന്നംകുളം വെള്ളറക്കാട് ഭാഗത്ത് നിന്നും 20 ഗ്രാം കഞ്ചാവുമായി ചാലിശ്ശേരി മയിലാടുംകുന്ന് സ്വദേശി റിഗാസ്‌ എന്നയാളെയും, 150 mg MDMA യുമായി പഴഞ്ഞി ജെറുസലേം സ്വദേശി ബബിത എന്നയാളെയും പിടികൂടി... Read more »
error: Content is protected !!