ആർ.സി.സിയിൽ കരാർ നിയമനം റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം, കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് (പത്തോളജി) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് 20 വൈകിട്ട് 3വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in. രജിസ്ട്രാർ നിയമനം കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 68,700-1,10,400 രൂപ ശമ്പള സ്കെയിലിലാകും നിയമനം. 2023 ഫെബ്രുവരി 24ന് 55 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റി സന്ദർശിക്കുക. അപേക്ഷകൾ രജിസ്ട്രാർ, കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി- 680653, തൃശൂർ എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വാക്ക് ഇൻ ഇന്റർവ്യൂ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 14, 15 തീയതികളിൽ നടത്തും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in. പി.ആർ.ഒ താത്കാലിക നിയമനം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന…
Read More