നിരവധി തൊഴില്‍ അവസരങ്ങള്‍ (25/01/2023)

അപേക്ഷകള്‍ ക്ഷണിച്ചു കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനര്‍ജ്ജനി സുരക്ഷാ പദ്ധതിയില്‍ മാനേജര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത : msw പാസായിരിക്കണം.   സമാന മേഖലയില്‍ മൂന്നു വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ജനുവരി 30ന് വൈകുന്നേരം മൂന്നിന് മുമ്പായി ബയോഡേറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ടോ അല്ലെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. വിലാസം: പ്രോജക്ട് ഡയറക്ടര്‍, പുനര്‍ജ്ജനി സുരക്ഷാ പദ്ധതി, ആനപ്പാറ പി.ഒ, പത്തനംതിട്ട പിന്‍-689 645. ഫോണ്‍: 0468 2 325 294, 9747 449 865   പ്ലേസ്‌മെന്റ് ഓഫീസര്‍ നിയമനം ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്‌മെന്റ് ഓഫിസറെ നിയമിക്കുന്നതിന് അഭിമുഖം/ പരീക്ഷ ജനുവരി 27ന് രാവിലെ 11 ന് നടത്തും.   ബി.ഇ./ബി.ടെക്ക് ബിരുദവും എച്ച് ആര്‍/ മാര്‍ക്കറ്റിംഗില്‍ എം ബി…

Read More