മലയാലപ്പുഴ തുമ്പമൺതറയിൽ പി. ഗോപിനാഥപിള്ള ( 75) നിര്യാതനായി konnivartha.com : മലയാലപ്പുഴ തുമ്പമൺതറയിൽ പി. ഗോപിനാഥപിള്ള ( 75) നിര്യാതനായി. പുന്നയ്ക്കാട്ട് കുടുംബാംഗമാണ് .ആലപ്പുഴ തിരുവമ്പാടി മുല്ലകത്ത് കുടുംബാംഗം ശ്യാമളാംബികയാണ് ഭാര്യ. സംസ്കാരം നാളെ ( ജൂലൈ 3 ശനി ) ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. മക്കൾ : വിനോദ് ജി. പിള്ള ( അഡ്വ. കെ. ശിവദാസൻ നായരുടെ മുൻപി.എ) . മനോജ് ജി. പിള്ള ( ബി.ജെ.പി കോന്നി നിയോജക മണ്ഡലം പ്രസിഡൻ്റ്) . മരുമകൾ :ആരതി വിനോദ് . വിനോദ് ജി. പിള്ള 9400239822 .
Read More