കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പകരുമെന്ന ഭീതി ഇല്ല , രോഗത്തെ കുറിച്ചുള്ള ഒരു ബോധവും ഇല്ല . കോവിഡ് വന്നാല്‍ വരട്ടെ ,പനി പോലെ വന്നു പോകും .ഇതാണ് കോന്നിയിലെ ആളുകളുടെ മനോഭാവം . കോവിഡ് വ്യാപനം കൂടിയതിനാല്‍ 144 പ്രഖ്യാപിച്ച പ്രദേശം ആണെന്ന് തോന്നില്ല കോന്നി കണ്ടാല്‍ .എങ്ങും തിരക്കോട് തിരക്ക് , സാമൂഹിക അകലം ഇല്ല ,കൈകഴുകാന്‍ എങ്ങും വെള്ളം ഇല്ല ,സോപ്പും ഇല്ല മാസ്ക്ക് താടിക്ക് കീഴില്‍ ഇട്ടു . അധികാരികളെ കാണുമ്പോള്‍ വലിച്ചു മൂക്കിന് മുകളില്‍ ഇടും . കോന്നി ബാങ്കുകള്‍ക്ക് മുന്നില്‍ ആണ് ഇന്നത്തെ തിരക്ക് . കൂട്ടം കൂടി നില്‍ക്കുന്ന ബാങ്കിലെ ഇടപാടുകരെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റി പോലും മിനക്കെടുന്നില്ല .ഒടുവില്‍ കോന്നി പോലീസ് എത്തി നല്ല ഉപദേശം നല്‍കി എങ്കിലും കൂട്ടം കൂടി…
Read More