Trending Now

’വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം’ മോഹന്‍ലാല്‍ പ്ര​ഫ​സ​ർ മൈ​ക്കി​ൾ ഇ​ടി​ക്കു​ളയാകുന്നു

    ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യു​ന്ന ’വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം’ എ​ന്ന ചി​ത്ര​ത്തി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്ത്. പ്ര​ഫ​സ​ർ മൈ​ക്കി​ൾ ഇ​ടി​ക്കു​ള എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. സൂപ്പർതാരം തന്നെയാണ് ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ങ്ക​മാ​ലി... Read more »
error: Content is protected !!