Trending Now

konnivartha.com: നബാര്‍ഡ്, എസ്‌എഫ്ഡിസി, ഐന്‍ഡിസി എന്നിവരുടെ പങ്കാളിത്തത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ കാര്‍ഷിക വിപണന മേളകള്‍ സംഘടിപ്പിക്കുന്നു. ഇത്തരം മേളകളിലുടെ കര്‍ഷക ഉൽപ്പാദക സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കൊരു ബ്രാന്‍ഡ് ഉണ്ടാക്കിയെട്ടക്കുന്നതിനും അതിന്റെ വിപണനന സാദ്ധ്യതകള്‍ ഉയര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു. ഇവരുടെ ഉല്‍പ്പന്നങ്ങളുടെ വിൽപ്പന,ഓൺലൈൻ ഓഎന്‍സിഡിയുടെ... Read more »