കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ്സ് ആര് ടി സി ഡിപ്പോയില്‍ നിന്നും കോന്നി -അമൃത ആശുപത്രി ബസ്സ് സര്‍വീസ് പുനരാരംഭിച്ചു . ഇന്ന് ബുധന്‍ ( 23/12/2020 )രാവിലെ 4.30 നു കോന്നിയില്‍ നിന്നും പുറപ്പെട്ടു . ഉച്ചയ്ക്ക് 2 മണിയ്ക്ക് അമൃതയില്‍ നിന്നും കോന്നിയ്ക്കും സര്‍വീസ് നടത്തി . കോന്നി കോട്ടയം ഫാസ്റ്റും ആരംഭിച്ചു . കോന്നി കോട്ടയം ബസ്സ് രാവിലെ 5 . 30 നു കോന്നി കെ എസ്സ് ആര് ടി സി ഡിപ്പോയില്‍ നിന്നുംആരംഭിച്ചു കോന്നി – അമൃത ആശുപത്രി ഫാസ്റ്റ് 04:30 AM : കോന്നി ■ 04:40 AM : പത്തനംതിട്ട ■ 04:55 AM : കോഴഞ്ചേരി ■ 05:20 AM : തിരുവല്ല ■ 05:35 AM : ചങ്ങനാശ്ശേരി…
Read Moreടാഗ്: ksrtc
കോന്നി കെ എസ്സ് ആര് ടി സി അറിയിപ്പ്
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ്സ് ആര് ടി സി ഡിപ്പോയില്‍ നിന്നും കോന്നി -അമൃത ആശുപത്രി ബസ്സ് സര്‍വീസ് പുനരാരംഭിക്കുന്നു . ബുധന്‍ ( 23/12/2020 )രാവിലെ 4.30 നു കോന്നിയില്‍ നിന്നും പുറപ്പെടും . ഉച്ചയ്ക്ക് 2 മണിയ്ക്ക് അമൃതയില്‍ നിന്നും കോന്നിയ്ക്കും സര്‍വീസ് നടത്തും . കൂടാതെ അന്നേ ദിവസം കോന്നി കോട്ടയം ഫാസ്റ്റും ആരംഭിക്കും . കോന്നി കോട്ടയം ബസ്സ് രാവിലെ 5 . 30 നു കോന്നി കെ എസ്സ് ആര് ടി സി ഡിപ്പോയില്‍ നിന്നും ഉണ്ടാകും എന്നു അധികൃതര്‍ അറിയിച്ചു കോന്നി – അമൃത ആശുപത്രി ഫാസ്റ്റ് 04:30 AM : കോന്നി ■ 04:40 AM : പത്തനംതിട്ട ■ 04:55 AM : കോഴഞ്ചേരി ■ 05:20 AM…
Read Moreപത്തനംതിട്ടയില്‍ നിന്നും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വഴിയുളള ദീർഘദൂര കെ.എസ്.ആര്.ടി.സി ഫാസ്റ്റ് / സൂപ്പർ ഫാസ്റ്റ് ബസുകളുടെ സമയ വിവരങ്ങള്‍
പത്തനംതിട്ടയില്‍ നിന്നും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വഴിയുളള ദീർഘദൂര കെ.എസ്.ആര്.ടി.സി ഫാസ്റ്റ് / സൂപ്പർ ഫാസ്റ്റ് ബസുകളുടെ സമയ വിവരം ♦️ വടക്കോട്ട് ■ 04:20 am – എറണാകുളം (FP) via ; റാന്നി , വെച്ചൂച്ചിറ , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , മൂവാറ്റുപുഴ , കാക്കനാട്. ■ 05:15 am – നെടുംങ്കണ്ടം (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , ഏലപ്പാറ , കട്ടപ്പന , തൂക്കുപ്പാലം. ■ 05:15 am / 5:30 am – സുൽത്താൻ ബത്തേരി (SF) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , ഈരാറ്റുപേട്ട , മൂവാറ്റുപുഴ , തൃശൂര്‍ , കോഴിക്കോട് , കൽപ്പറ്റ.book your…
Read Moreജനകീയ എം എല്‍ എ യുടെ കണക്ക് ബുക്കില്‍ ഒരു വികസനം കൂടി
കോന്നി എം എല്‍ എ സ്വന്തം നിയോജകമണ്ഡലത്തില്‍ കൊണ്ടുവന്ന വികസനം കാണുമ്പോള്‍ മറ്റ് എം എല്‍ എ മാര്‍ക്ക് മനസ്സില്‍ എങ്കിലും അല്പം വിരോധം തോന്നും .കാരണം കോന്നി നാടിന്റെ വികസന കാഴ്ചപ്പാട് നന്നായി അറിയാവുന്ന അഡ്വ അടൂര്‍ പ്രകാശ് കോന്നി യ്ക്ക് നല്കിയ വികസനം എണ്ണുവാന്‍ കുറെ ഉണ്ട് . ഇപ്പോള്‍ മലയോര മേഖലയിലെ വിദ്യാര്‍ത്ഥി കള്‍ക്ക് വേണ്ടി എം എല്‍ എ ശബ്ദം ഉയര്‍ത്തുകയും അവകാശം നേടിയെടുക്കുകയും ചെയ്തു . മലയോര പ്രദേശമായ കൊക്കാതോട് ,ഊട്ടുപാറ ,കുളത്ത് മ ണ് മേഖലയിലേക്ക് ഉള്ള കെ എസ് ആര് ടി സി ബസുകളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് യാത്രാ സൌജന്യം അനുവദി പ്പിക്കുവാന്‍ എം എല്‍ എ യുടെ ഭാഗത്ത് നിന്ന് ഉചിതമായ സമയത്ത് നടപടി ഉണ്ടായി .യാത്രാ സൌജന്യം അനുവദിക്കും എന്ന് വകുപ്പ് മന്ത്രി ഉറപ്പും…
Read Moreകെഎസ്ആര്‍ടിസി പത്തനംതിട്ട – മൈസൂര്‍ സൂപ്പര്‍ ഡീലക്സ് സര്‍വീസ് തുടങ്ങി
കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട-മൈസൂര്‍ സൂപ്പര്‍ ഡീലക്സ് സര്‍വീസിന്റെ ഫ്ളാഗ് ഓഫ് വീണാ ജോര്‍ജ് എംഎല്‍എ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, മാത്യൂസ് ജോര്‍ജ്, വി.കെ. പുരുഷോത്തമന്‍പിള്ള, എന്‍. സജികുമാര്‍, നൗഷാദ് കണ്ണങ്കര, എം.ഇക്ബാല്‍, അബ്ദുള്‍ ഷുക്കൂര്‍, ഡിറ്റിഒ സി. ഉദയകുമാര്‍, ഡിപ്പോ എന്‍ജിനിയര്‍ രാജു, ജി. ഗിരീഷ് കുമാര്‍, പോള്സന് ജോസഫ്, രാജന് ആചാരി തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ട് ബസുകളാണ് മൈസൂര്‍ സര്‍വീസിനായി കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുള്ളത്. ദിവസവും വൈകിട്ട് ആറിന് പത്തനംതിട്ടയില്‍ നിന്നും മൈസൂരില്‍ നിന്നും ബസുകള്‍ പുറപ്പെടും. പിറ്റേന്ന് രാവിലെ 7.15ന് യഥാക്രമം മൈസൂരിലും പത്തനംതിട്ടയിലും ബസുകള്‍ എത്തും. പത്തനംതിട്ട-മൈസൂര്‍ നിരക്ക് 690 രൂപയാണ്. കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃശൂര്‍, അഴിക്കോട്, ഷൊര്‍ണൂര്‍, ബത്തേരി വഴിയാണ് ബസ് മൈസൂരിലെത്തുകയെന്ന് ഡിറ്റിഒ സി. ഉദയകുമാര്‍ അറിയിച്ചു
Read Moreകെ.എസ്.ആര്.ടി.സി യിലെ താത്ക്കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിച്ചു
കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിലെ താത്ക്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. കെ എസ്ആര്ടിസി എംഡിക്കും ഗതാഗത വകുപ്പുസെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി ഇതുസംബന്ധിച്ച നിര്‍ദേശം നല്കി. കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, ആലുവ ഡിപ്പോകളിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. കോഴിക്കോട്ട് 35 പേരെയും മാവേലിക്കരയില്‍ 65 പേരെയും എടപ്പാളിലും ആലുവായിലുമായി 55 പേരെ വീതവുമാണ് പിരിച്ചു വിട്ടത്.നാല് വര്‍ക്ക്ഷോപ്പുകളിലുമായി 210 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്നോട്ടീസൊന്നുമില്ലാതെയാണ് ജീവനക്കാരെ പിരിച്ചു വിട്ടത്.ഇത് പ്രതിഷേധത്തിനു ഇടനല്‍കിയിരുന്നു .
Read Moreപാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തെണ്ടല് സമരം നടത്തി
പാരലൽ വിദ്യാർഥികൾക്ക് കെ എസ് ആര് ടി സിയിലെ യാത്രാനിരക്കിലെ ഇളവ് നിഷേധിക്കുന്ന നിലപാടുകളില്‍ പ്രതിക്ഷേധി ച്ചു കൊണ്ടു സംസ്ഥാന വ്യാപകമായി പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തെണ്ടല് സമരം നടത്തി .തെണ്ടി കിട്ടിയ പണം കെ .എസ് ആര് ടി സിക്ക് അയച്ചു കൊടുത്തുകൊണ്ട് പ്രതിക്ഷേധം രേഖ പെടുത്തി.കെ എസ് ആര് ടി സി യില്‍ പാരലല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുകള്‍ നല്‍കുന്നില്ല
Read Moreകെ എസ് ആര് ടി സി യില്‍ ബസ് ബോഡി നിർമാണം നടക്കുന്നില്ല:210 ജീവനക്കാരെ പിരിച്ചു വിട്ടു
ബസ് ബോഡി നിര്‍മ്മാണം നടക്കാത്തതിനാല്‍ കെ .എസ് ആര് ടി സി 210താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. നാല് റീജണൽ വർക്ക് ഷോപ്പുകളിലായി 210 പേരേയാണ് പിരിച്ചുവിട്ടത്. ബസ് ബോഡി നിര്‍മ്മാണം ഇപ്പോള്‍ നടക്കുന്നില്ല .കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വകുപ്പ് . ബസ് ബോഡി നിർമാണം നടക്കാത്തതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. കെഎസ്ആര്‍ടിസിയുടെ നാല് റീജണൽ വർക്ക്ഷോപ്പുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ളു ഉത്തരവ് ഇന്നാണ് ജീവനക്കാരുടെ കയ്യില്‍ കിട്ടിയത് . മാവേലിക്കര റീജണൽ വർക്ക്ഷോപ്പിൽ 65 പേരെയും ആലുവയിൽ 55 പേരെയും എടപ്പാളിൽ 55 പേരെയും കോഴിക്കോട്ട് 35 താൽക്കാലിക ജീവനക്കാരേയും പിരിച്ചുവിട്ടു. രാവിലെ ജോലിക്കെത്തിയ ജീവനക്കാരോടെ ഉച്ചയ്ക്ക് ശേഷം ജോലിയിൽ പ്രവേശിക്കേണ്ടയെന്ന് അറിയിക്കുകയായിരുന്നു.യാതൊരു കാരണം കാണിക്കല്‍ നോട്ടിസ്സും ഇവര്‍ക്ക് നല്‍കിയില്ല .താല്കാലിക ജീവനക്കാരെ പിരിച്ചു വിടാന്‍ അധികാരികള്‍ക്ക് അധികാരം ഉണ്ട് .എന്നാല്‍ കാരണം കാണിക്കല്‍ നോട്ടിസ്…
Read More