കോവിഡ് പ്രതിരോധ  പ്രവര്‍ത്തനം :  തണ്ണിത്തോട് പഞ്ചായത്തിന് തികഞ്ഞ അനാസ്ഥ

കോവിഡ് പ്രതിരോധ  പ്രവര്‍ത്തനം :  തണ്ണിത്തോട് പഞ്ചായത്തിന് തികഞ്ഞ അനാസ്ഥ : എല്‍ഡി എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഭരണസമിതി അട്ടിമറിച്ചതായി ആരോപണം .ഇതിന് എതിരെഎല്‍ ഡി എഫ് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സമരത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് , സെക്രട്ടറി എന്നിവര്‍ പ്രതിപക്ഷ അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ആംബുലൻസ് സർവീസും മറ്റു അനുബന്ധ വാഹന സൗകര്യങ്ങളും ഏർപ്പാടുത്തുവാനും സാമൂഹിക അടുക്കളയുംഡി സി സി ആരംഭിക്കുന്നതിനും വോളന്റർമാർക്ക് ഐ ഡി കാർഡ് കൊടുക്കന്നതിനും സർവകക്ഷി യോഗം വിളിക്കുന്നതിനും കോവിഡ് മോണിറ്ററിങ് സമിതി രൂപികരിക്കുന്നതിനും തീരുമാനമായതായി പ്രതിപക്ഷ അംഗങ്ങള്‍ അറിയിച്ചു . പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളായ കെ ജെ ജെയിംസ്,പത്മകുമാരി,എ ആർ സ്വഭു,സുലേഖ എം സ് എല്‍ ഡി എഫ് നേതാക്കളായ…

Read More