പത്തനംതിട്ട ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കോന്നി മേഖലയില്‍ : 15

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കോന്നി മേഖലയില്‍ : 15 ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 488 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമനമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം, എന്ന ക്രമത്തില്‍: 1 അടൂര്‍ (കണ്ണംകോട്, പന്നിവിഴ, ആനന്ദപ്പള്ളി, പറക്കോട്, കരുവാറ്റ, മൂന്നാളം) 25 2 പന്തളം (മങ്ങാരം, പൂഴിക്കാട്, മുളമ്പുഴ, കുരമ്പാല ) 15 3 പത്തനംതിട്ട (കുമ്പഴ, വെട്ടിപ്പുറം, കൊടുന്തറ, ആനപ്പാറ, പേട്ട, മുണ്ടുകോട്ടയ്ക്കല്‍) 26 4 തിരുവല്ല (മതില്‍ഭാഗം, തുകലശ്ശേരി, മഞ്ഞാടി, കുറ്റപ്പുഴ, കറ്റോട്, കാവുംഭാഗം, പാട്ടൂക്കര, മുത്തൂര്‍) 31 5 ആനിക്കാട് (നൂറോമാവ്, പുന്നവേലി) 10 6…

Read More