പത്തനംതിട്ട ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തുനിന്നും വന്നതും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 108 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരും ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍. തദ്ദേശസ്വയംഭരണ സ്ഥാപനം. രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1.അടൂര്‍ (അമ്മകണ്ടകര, പന്നിവിഴ, ആനന്ദപ്പള്ളി, അടൂര്‍) 5 2.പന്തളം (പെരുമ്പുളിക്കല്‍, പന്തളം, മങ്ങാരം) 4 3.പത്തനംതിട്ട (വലഞ്ചുഴി, കുലശേഖരപതി, കുമ്പഴ, വെട്ടിപ്രം, വെട്ടൂര്‍, മുണ്ടുകോട്ടയ്ക്കല്‍, അഴൂര്‍, പത്തനംതിട്ട) 11 4.തിരുവല്ല (അമിച്ചകരി, തോട്ടഭാഗം, കല്ലോട്, കാവുംഭാഗം, പാലിയേക്കര, തിരുവല്ല) 7 5.ആറന്മുള (ഇടയാറന്മുള, നീര്‍വിളാകം, കിടങ്ങന്നൂര്‍) 3 6.അരുവാപ്പുലം (മുതുപേഴുങ്കല്‍, കുമ്മണ്ണൂര്‍) 2 7.ചെന്നീര്‍ക്കര (പ്രക്കാനം) 1 8.ചെറുകോല്‍ (വയലത്തല) 2 9.ചിറ്റാര്‍ (മണക്കയം, ചിറ്റാര്‍) 3 10.ഏറത്ത് (വയല) 1…

Read More