കോന്നി പോപ്പുലര്‍ തട്ടിപ്പ് : രാഷ്ടീയ നേതാക്കളുടെ കോടികള്‍ ഉണ്ട് : കോന്നി സി ഐ ഇര

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പു കുടുംബം നടത്തിയ തട്ടിപ്പില്‍ ഇരകള്‍ സാദാ ജനം മാത്രം അല്ല . വന്‍വ്യവസായികള്‍ മുതല്‍ രാഷ്ടീയ നേതാക്കളുടെ കോടികള്‍ വരെ ഉണ്ട് എന്നു അറിയുന്നു . 5 കോടി മുതല്‍ 100 കോടി വരെ ആണ് അവരുടെ നിക്ഷേപം . കൃത്യമായി എല്ലാ മാസവും 5 നു മുന്നേ 12 ശതമാനം പലിശ വാങ്ങി . വകയാര്‍ ഹെഡ് ഓഫീസ് കോന്നി പോലീസ് പരിധിയില്‍ ആണ് എന്നതിനാല്‍ കോന്നി പോലീസ് ആണ് എല്ലാ പരാതിയും ഒറ്റ എഫ് ഐ ആര്‍ ചുമത്തിയെ .അതും സംസ്ഥാന പോലീസ് ചീഫ് നല്‍കിയ നിര്‍ദേശം . ഡി ജി പി മറ്റൊരു കേസിലും നേരിട്ടു ഇടപ്പെട്ടില്ല എങ്കിലും പോപ്പുലര്‍ വിഷയത്തില്‍ ഡി ജി പി ഇടപ്പെട്ടു .അതില്‍ ഉള്ള കാരണം…

Read More