കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് : കൂറുമാറി എത്തിയ ജിജി സജി പ്രസിഡണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസില്‍ നിന്നും കൂറ്മാറി എല്‍ ഡി എഫിന് ഒപ്പം ചേര്‍ന്ന ഇളകൊള്ളൂര്‍ ബ്ലോക്ക് ഡിവിഷന്‍ മെംബര്‍ ജിജി സജിയെ ബ്ലോക്ക് പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു . കോണ്‍ഗ്രസ് സീറ്റില്‍ നിന്നും ജയിക്കുകയും ഇപ്പോള്‍ എല്‍ ഡി എഫിന് ഒപ്പം ചേരുകയും ചെയ്ത ജിജി സജിയെ പ്രസിഡണ്ട് ആക്കുക വഴി ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തു . കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് എന്നിവരെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു . കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫിലെ ജിജി സജി യുഡിഎഫിലെ എം വി അമ്പിളിയെ പരാജയപ്പെടുത്തി. ജിജി സജിക്ക് 7…
Read More