പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/09/2023)

കുടിശിക നിവാരണ അദാലത്ത് കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി  ബോര്‍ഡ്, പത്തനംതിട്ട ജില്ലാ ഓഫീസ് 19 ന് റാന്നി ഇട്ടിയപ്പാറ വ്യാപാരഭവനില്‍ കുടിശിക നിവാരണ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ സ്ഥാപന ഉടമകളും പങ്കെടുക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :04682 223169 സ്‌പോട്ട് അഡ്മിഷന്‍ പത്തനംതിട്ട ചുട്ടിപ്പാറ  സ്‌കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ എം.എസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചറിനു ( എംഎസ്‌സി സുവോളജിക്ക് തുല്യം )  സീറ്റൊഴിവ്. ബയോളജിക്കല്‍ സയന്‍സില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത.  ഗവണ്‍മെന്റ് അംഗീകൃത ഫീസിളവ് ലഭ്യമാണ്. ഫോണ്‍; 9497816632, 9447012027 മൊബൈല്‍ ലോകഅദാലത്ത്   തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും തിരുവല്ല താലൂക്കിന്റെയും ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍  നല്‍കിയ   പൊതു പരാതിയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന…

Read More