Trending Now

“ഞാന്‍ സ്ഥാനാര്‍ഥി ” “കോന്നി വാര്‍ത്ത ഡോട്ട് കോം “ഏറെ ദിവസമായി നടത്തിയ “ഞാന്‍ സ്ഥാനാര്‍ഥി ” എന്ന പ്രത്യേക പ്രോഗ്രാമിലേക്ക് വിളിച്ചവര്‍ക്കും , പങ്കെടുത്തവര്‍ക്കും തങ്ങളുടെ ആശയം ജന സമൂഹത്തില്‍ അവതരിച്ച ബഹുമാന്യ സ്ഥാനാര്‍ഥികള്‍ക്കും നന്ദി . നാളെ ജനഹിതം വോട്ടായിമാറും .... Read more »

ഞാന്‍ സ്ഥാനാര്‍ഥി കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ തിരഞ്ഞെടുപ്പ് പ്രചരണ പാക്കേജ് പരസ്യങ്ങൾ ആരംഭിക്കുകയാണ്. (1/12/2020 മുതല്‍ 6/12/2020 വരെ ) സ്ഥാനാർത്ഥിയുടെ ചിത്രം , പോസ്റ്ററുകൾ, ചിഹ്നം, വ്യക്തി വിവരങ്ങൾ, തിരഞ്ഞെടുപ്പ് പ്രസ്താവന തുടങ്ങിയവ കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും വിവിധ കോന്നി... Read more »

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ജന വിധി തേടുന്ന എല്ലാ വാര്‍ഡ് , ബ്ളോക്ക് ,ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്ന പ്രത്യേക വാര്‍ത്തയാണ് “ഞാന്‍ സ്ഥാനാര്‍ഥി “താല്‍പര്യം ഉള്ള സ്ഥാനാര്‍ഥികള്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോം ” മില്‍ ബന്ധപ്പെടുക... Read more »