ഒരു കുടന്ന പൂവുമായി ഒരുങ്ങി നിൽക്കുന്ന മലയാളക്കര. ആകുലതകളും വ്യാകുലതകളും പ്രതിസന്ധി ഘട്ടങ്ങളും നിറയുന്ന ജീവിത വീഥിയിൽ പ്രതീക്ഷയുടെ പൊൻ വെളിച്ചവുമായി കടന്ന് വരുന്ന ഉത്സവ അന്തരീക്ഷം. ആർപ്പുവിളികളാൽ മുഖരിതമാകുന്ന മലയാളി മനസ്സ്.എല്ലാ പ്രിയപ്പെട്ടവർക്കും കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിന്‍റെ തിരുവോണ ആശംസകള്‍
Read Moreടാഗ്: happy onam
ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ….
ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ…. നമുക്ക് എന്നും താങ്ങുംതണലുമായി നിൽക്കാൻ സാധിക്കുന്ന നല്ല മനസ്സിന് ഉടമകളാണ് കാടിന്റെ മക്കൾ ആരണ്യ ഭൂമികയിലെ കുഞ്ഞുമക്കൾക്ക് ഈ ഓണ നാളിൽ ഉണ്ണാനും ഉടുക്കാനും കൈനിറയെ സമ്മാനം നൽകിയവർ നിരവധിയാണ് . വനവാസി സമൂഹത്തെ സംരക്ഷിക്കണം എന്ന് തൂലികയിൽ എഴുതിയാൽ അവരുടെ പശി മാറില്ല . വനത്തിൽ കടന്നു ചെന്ന് അവരുടെ കണ്ണുകളിൽ നോക്കുക . അവിടെ കാണാം സ്നേഹത്തിന്റെ തിളക്കം . മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ സഹ്യന്റെ മക്കൾക്ക് അന്നം എത്തിച്ച എല്ലാ നന്മ നിറഞ്ഞ സുഹൃത്തുക്കൾക്കും അവർക്കു താങ്ങും തണലുമായി നിന്ന കൂട്ടുകാർക്കും , മലയാള ഭാഷയെ മാറോടു ചേർത്ത് നിർത്തിയവർക്കും തിരുവോണത്തെ ചേർത്ത് പിടിച്ചവർക്കും നന്ദി . എല്ലാ സ്നേഹിതർക്കും “കോന്നി വാർത്ത ഡോട്ട് കോമിന്റെ ” ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ team www.konnivartha.com
Read Moreഓണം ….. ആശംസകള്‍…..
പമ്പയൊഴുകി പടരും വഴിയില്‍ കുളിരല നിറയും മണിമലനദിയും അച്ചന്‍കോവില്‍ നദിയുടെ പുളിനങ്ങള്‍ താണ്ടി പൂര്‍ണതതേടി കക്കാട്ടാർ ഒഴുകുന്നു വന്നണഞ്ഞു പത്തനംതിട്ടയുടെ ഓണം ….. ആശംസകള്‍……
Read More