സംസ്ഥാനത്തെ 18 കേന്ദ്രങ്ങളില്‍ യൂണിറ്റി മാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കും കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കും. പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി ഫെബ്രുവരി 17ന് കേരളത്തിലെ 18 കേന്ദ്രങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു. തിരുവനന്തപുരം സോണിനു കീഴീല്‍ കരമന, വിതുര, കൊട്ടിയം, ചിറ്റാര്‍, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലാണ് യൂണിറ്റി മാര്‍ച്ച് നടക്കുന്നത്. എറണാകുളം സോണിനു കീഴില്‍ കാഞ്ഞിരപ്പള്ളി, തൂക്കുപാലം, പറവൂര്‍, ചെറുതുരുത്തി എന്നിവിടങ്ങളിലും മലപ്പുറം സോണിനു കീഴില്‍ കൂറ്റനാട്, പാണ്ടിക്കാട്, പുത്തനത്താണി, ചേളാരി എന്നിവിടങ്ങളിലും കണ്ണൂര്‍ സോണിന് കീഴില്‍ മുക്കം, വില്യാപ്പള്ളി, കമ്പളക്കാട്, മട്ടന്നൂര്‍, ബദിയടുക്ക എന്നീ സ്ഥലങ്ങളിലുമാണ് യൂണിറ്റി മാര്‍ച്ച് നടക്കുക. സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട നമ്മുടെ…
Read More