Trending Now

ധീര ജവാന് ആദരവ് : ജീവകാരുണ്യ പ്രവര്‍ത്തിയുമായി: തപസ്

  കോന്നി വാര്‍ത്ത : ആർമിയിൽ മദ്രാസ് റെജിമെന്‍റില്‍ സേവനമനുഷ്ടിക്കുന്ന നരിയാപുരം കിഴക്കേ വീട്ടിൽ കെ.എൻ ശ്രീജിത്തിനു ആദരം . കാശ്മീരിൽ പാകിസ്ഥാനുമായുണ്ടായ ഷെല്ലാക്രമണത്തിൽ വലതുകാലിൽ വെടിയേറ്റ് വളരെ സാഹസികമായി തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടിൽ വിശ്രമിക്കുകയാണ് ഈ ധീര ജവാന്‍ ‌.ഈ ധീരജവാനെ ടീംപത്തനംതിട്ട... Read more »
error: Content is protected !!