ചെന്നീർക്കര ഷാലോം പബ്ലിക് സ്കൂളില്‍ ചാന്ദ്ര ദിനാചരണം സംഘടിപ്പിച്ചു

Spread the love

ചെന്നീർക്കര ഷാലോം പബ്ലിക് സ്കൂളില്‍ ചാന്ദ്ര ദിനാചരണം സംഘടിപ്പിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം( konnivartha.com) :ചെന്നീർക്കര ഷാലോം പബ്ലിക് സ്കൂൾ ഭൂമിശാസ്ത്ര, ശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തിൽ ചാന്ദ്ര ദിനാചരണം സംഘടിപ്പിച്ചു. പ്രസിദ്ധ ശാസ്ത്ര ചലച്ചിത്ര സംവിധായകൻ ധനോജ് നായ്ക് ഉദ്ഘാടനം ചെയ്തു.

കുട്ടികൾ വിവിധ പരിപാടി കൾ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മേരി ജോൺ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ. എബ്രഹാം, അധ്യാപകരായ എസ് കൃഷ്ണ കുമാർ, സന്ദീപ് മാത്യു, എന്നിവർ സംസാരിച്ചു.

Related posts