കോന്നിയൂര്‍ നാടിനെ മറക്കരുത്

*കോന്നിയൂര്‍ നാടിനെ മറക്കരുത് * *കോന്നി നാട്ടില്‍ അന്തകാരം പടരുത്* : *വെളിച്ചമാകാന്‍ അനേകര്‍ ഉണ്ട്* കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയൂര്‍ എന്ന നാടിനെ നെഞ്ചോട് ചേര്‍ത്ത അനേകായിരം ആളുകള്‍ ജനിച്ചു മരിച്ച നാടാണ് ഇന്ന് കോന്നി . ഈ നാടിന്‍റെ വികസനം എന്നത് നാടിന്‍റെ ഹൃദയത്തുടിപ്പാണ് . ആ തുടിപ്പിനെ തുടച്ചു നീക്കുവാന്‍ ആര്‍ക്കും കഴിയില്ല . കോന്നിയിലെ വികസനത്തില്‍ നിന്നും നാട്ടിലെ പൊതു സമൂഹത്തെ ഒഴിച്ച് നിര്‍ത്തി “വരുത്തരേ “കൊണ്ട് ചരിത്രം രചിക്കുവാന്‍ ഉള്ള നീക്കം അപലപനീയമാണ് . “കോന്നി വാര്‍ത്ത ” ജനിച്ചത് കോന്നിക്കാര്‍ക്ക് ഗുണം ഉണ്ടാകുവാന്‍ ഉള്ള നീതി നടപ്പിലാക്കാന്‍ ആണ് . ഒളിഞ്ഞും തിരിഞ്ഞും കോന്നി വാര്‍ത്തയുടെ മെക്കിട്ടു കേറുവാന്‍ ഉള്ള മനോബലം “ഇനിയും ചിലര്‍ ആര്‍ജിച്ചെടുക്കുക ” കോന്നി വാര്‍ത്ത സത്യം വിളിച്ച് പറയും .…

Read More