തൊഴിലവസരം: ഗ്രാഫിക് ഡിസൈനർ* (ശമ്പളം: 15,000 – 30,000) ▪അഡോബി ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേറ്റർ, കോറൽ ഡ്രൊ അല്ലെങ്കിൽ പുതിയ ഓൺലൈൻ ഡിസൈൻ ടൂൾസ് അറിഞ്ഞിരിക്കണം. ▪പോസ്റ്ററുകളും, ബാനറുകളും തയ്യാറാക്കി പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ▪വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ▪വീഡിയോഗ്രഫി, ലൈറ്റിംഗ്, ഇൻഡോർ/ഔട്ഡോർ ഫിലിമിങ് എന്നിവയെക്കുറിച്ചു അറിവുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. ▪ഇന്റർനെറ്റ് ഗവേഷണം നടത്താനും ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ എഴുതാനുമുള്ള കഴിവുണ്ടായിരിക്കണം. ▪മൈക്രോസോഫ്ട് ഓഫീസ്, ഇംഗ്ലീഷ് & മലയാളം ടൈപ്പിംഗ് എന്നിവ നിർബന്ധമായും അറിഞ്ഞിരിക്കണം. ▪സമൂഹ മാധ്യമങ്ങൾ മാനേജ് ചെയ്ത് പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ▪മീഡിയാ റിലേഷൻസ് കൈകാര്യം ചെയ്യണം. ▪നാലു വർഷത്തെ പ്രവർത്തി പരിചയം വേണം. ▪അർഹരായവർ ബന്ധപ്പെടുക – [email protected], +91 475 2350360
Read More