കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് കോടികളുമായി മുങ്ങും എന്ന വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് കോന്നി വാര്‍ത്ത ഡോട്ട് കോം ആണെന്ന് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ക്ക് അറിയാം . സ്ഥാപനം ഉടമകള്‍ മുങ്ങിയ വിവരവും കോന്നി വാര്‍ത്ത നല്കി . കോന്നി വാര്‍ത്ത, വാര്‍ത്ത നല്കി ഏതാനും ദിവസം കഴിഞ്ഞ ശേഷം മറ്റ് മാധ്യമങ്ങള്‍ ചെറുതായി വാര്‍ത്ത തുടങ്ങി . കോന്നി വാര്‍ത്ത നല്കിയ ആധികാരിക വാര്‍ത്തകള്‍ക്ക് ഒപ്പം നില്ക്കുവാന് ഇന്നും ഒരു മാധ്യമങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല . കാരണം ഉടമകള്‍ വെച്ചു നീട്ടിയ ലക്ഷങ്ങള്‍ വാങ്ങിയില്ല . കോടികള്‍ ചോദിച്ചില്ല . പരസ്യം വാങ്ങിയില്ല . അതിനാല്‍ എല്ലാ മാധ്യമങ്ങളെയും വെല്ലുവിളിച്ച് തന്നെ കോന്നി വാര്‍ത്ത മുന്നില്‍ ഉണ്ട് . കേരളത്തിലെ പോപ്പുലറായ നിക്ഷേപക സ്ഥാപനം മുങ്ങാന്‍ ഒരുങ്ങുന്നു…
Read More