WWW.KONNIVARTHA.COM ഇന്ത്യയുടെ പണപ്പെരുപ്പം താഴ്ന്നതും സുസ്ഥിരവും 4 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും തുടരുന്നു.5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിലും നൈപുണ്യവും മറ്റ് അവസരങ്ങളും സുഗമമാക്കുന്നതിന് 2 ലക്ഷം കോടി രൂപയുടെ 5 പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രധാനമന്ത്രിയുടെ പാക്കേജ്. ‘വികസിത ഭാരതം’ പിന്തുടരുന്നതിനായി, എല്ലാവർക്കും വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് 9 മുൻഗണനകളിൽ സുസ്ഥിരമായ ശ്രമങ്ങൾ ബജറ്റ് വിഭാവനം ചെയ്യുന്നു.2024-25 ബജറ്റ് തൊഴിൽ, വൈദഗ്ധ്യം, എംഎസ്എംഇ, മധ്യവർഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു 32 വയൽ- ഹോർട്ടികൾച്ചർ വിളകളുടെ ഉയർന്ന വിളവു നൽകുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ 109 പുതിയ ഇനങ്ങൾ കർഷകർക്ക് കൃഷിക്കായി നൽകും.അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള ഒരു കോടി കർഷകർ പ്രകൃതികൃഷിയിലേക്കു കടക്കും കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി ഈ വർഷം 1.52 ലക്ഷം കോടി രൂപ വകയിരുത്തും. 1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ നവീകരിക്കും ബിഹാർ, ഝാർഖണ്ഡ്,…
Read More