Trending Now

ടെലികോം സേവനദാതാക്കൾ:കൺട്രോൾ റൂമുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറന്നു

  konnivartha.com: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിൽ, രക്ഷാപ്രവർത്തകർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്ക് അവശ്യം വേണ്ട ആശയവിനിമയം നടത്താൻ ടെലികോം കണക്ടിവിറ്റി പുനഃസ്ഥാപിക്കാനും വർധിപ്പിക്കാനും ഉള്ള നടപടികൾ ടെലികോം സേവന ദാതാക്കൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിവരുന്നു. ബിഎസ്എൻഎൽ , എയർടെൽ, റിലയൻസ് ജിയോ ,... Read more »

പെൻഷൻ പരിഷ്ക്കരിക്കണം : ബിഎസ്എൻ എൽ പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക്

  konnivartha.com: 01/01/2017 മുതൽ അർഹമായ 15% ഫിറ്റ്മെന്റോടുകൂടി പെൻഷൻ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി എസ് എൻ എൽ പെൻഷൻകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. രാജ്യ വ്യാപകമായി നടത്തുന്ന അവകാശദിനാചാരണത്തിന്‍റെ ഭാഗമായി ജൂലൈ രണ്ട് ചൊവ്വാഴ്ച തിരുവല്ല ബി എസ് എൻ എൽ ജനറൽ മാനേജരുടെ ഓഫീസിനു... Read more »

ബി എസ് എന്‍ എല്‍ ജീവനക്കാരുടെ ഒപ്പുശേഖരണവും പണിമുടക്ക് പ്രചരണ കൺവെൻഷനും നടന്നു

  KONNI VARTHA.COM : ബി എസ് എന്‍ എല്‍ ജീവനക്കാരുടെ  ഏകോപനസമിതിയുടെനേതൃത്വത്തിൽ പത്തനംതിട്ട ടെലിഫോൺഭവൻ പരിസരത്ത് ചേർന്ന യോഗവും തുടർന്ന് നടന്ന നാഷണൽ മോണിറ്റയ് സേഷൻ പൈപ്പ്ലൈൻ വിരുദ്ധ ഒപ്പുശേഖരണവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനംചെയ്തു.28-29 തീയതികളിലെ ദേശീയ പണിമുടക്ക്... Read more »

ബ്ലോക്ക് മെമ്പര്‍ ഇടപെട്ടു : മണ്ണീറയിലെ ബി എസ് എന്‍ എല്‍ കവറേജ് വിഷയത്തില്‍ പരിഹാരമാകുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട് പഞ്ചായത്തിൽ മണ്ണീറ ഉൾപ്പെടുന്ന പ്രദേശത്ത് ബി എസ് എന്‍ എല്‍ മൊബൈല്‍ ടവര്‍ കവറേജുമായി ബന്ധപ്പെട്ട പരാതിയ്ക്ക് പരിഹാരമാകുന്നു . കോന്നി അതുമ്പുംകുളം ബ്ലോക്ക് മെമ്പര്‍ പ്രവീണ്‍ പ്ലാവിളയില്‍ എം പി ആന്‍റോ ആന്‍റണിയുടെ... Read more »

കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ “ഡേ​റ്റ”യുമായി ബിഎസ് എന്‍ എല്‍

  ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ദി​വ​സം നാ​ലു​ജി​ബി സൗ​ജ​ന്യ ഡേ​റ്റ ന​ൽ​കു​ന്ന ഓ​ഫ​റു​മാ​യി ബി​എ​സ്എ​ൻ​എ​ൽ. ബി​എ​സ്എ​ൻ​എ​ൽ ചൗ​ക്ക 444 എ​ന്ന പു​തി​യ ഓ​ഫ​റി​ൽ 90 ദി​വ​സ​ത്തേ​ക്ക് നാ​ലു ജി​ബി ഇ​ന്‍റ​ർ​നെ​റ്റ് ദി​വ​സേ​ന ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. പ്രീ​പെ​യ്ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​യാ​ണ് ഓ​ഫ​ർ. ഈ ​ഓ​ഫ​റി​നാ​യി കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള 444... Read more »
error: Content is protected !!