ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി

  ബിഹാര്‍ : കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ: ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കും: ജെഡിയുവിന് കനത്ത തിരിച്ചടി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എന്‍.ഡി.എ. കേവല ഭൂരിപക്ഷത്തിലേക്ക്.243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. നിലവില്‍ 122 സീറ്റുകളില്‍ എന്‍.ഡി.എ. ലീഡ് ചെയ്യുന്നുണ്ട്. 112 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്.സഖ്യകക്ഷികളില്‍ ഇടതുപാര്‍ട്ടികളാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. സി.പി.ഐ.(എം.എല്‍.) ഒമ്പതിടത്ത് വിജയിച്ചു.

Read More