കോന്നി വാര്‍ത്ത : കോവിഡ് മഹാമാരി തീര്‍ത്ത തൊഴിൽ ഇല്ലായ്മ മുതലാക്കി തട്ടിപ്പ് സംഘങ്ങൾ കോന്നിയിലും സജീവം . മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലളിത നടപടി ക്രമങ്ങളിലൂടെ ലോണ്‍ നല്‍കുന്ന സംഘം സജീവം .ഇവരുടെ തട്ടിപ്പില്‍ കോന്നിയിലെ അനേക വീട്ടമ്മമാരും , പെണ്‍കുട്ടികളും, ആണ്‍ കുട്ടികളും വലയിലായി . തട്ടിപ്പ് കൂടിയതോടെ പലരും പോലീസില്‍ അഭയം തേടി . കോന്നി ഐരവണ്‍ നിവാസിയായ വീട്ടമ്മയ്ക്കും , വി കോട്ടയം നിവാസിക്കും നിരന്തര ഭീക്ഷണി . ഹിന്ദിയില്‍ ആണ് ഭീക്ഷണി . ഇവരുടെ മൊബൈല്‍ ലിസ്റ്റില്‍ ഉള്ള എല്ലാവര്‍ക്കും സന്ദേശം ലഭിച്ചു .കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ എല്ലാവരും ജാമ്യം നിന്നതായി ആണ് സന്ദേശം . ഈ തട്ടിപ്പ് തുടങ്ങിയിട്ട് 6 മാസം ആയെങ്കിലും പോലീസ് ഉണര്‍ന്നത് ഇപ്പോള്‍ മാത്രം .പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഫോണ്‍ മുഖേന…
Read More