കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനം യു ഡി എഫ് രണ്ടു മെംബര്‍മാര്‍ക്ക് പകുത്ത് നല്‍കി . സുലേഖ നായര്‍ക്കും , അനി സാബുവിനും . ഇതേ അവസ്ഥ അരുവാപ്പുലത്ത് വന്നു കൂടാ . സോഷ്യല്‍ മീഡിയ ഏറെ ബൂസ്റ്റ് ചെയ്ത ഊട്ടുപ്പാറ മെംബര്‍ 21പ്രായം തികഞ്ഞ രേഷ്മ മറിയം റോയിയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുവാന്‍ ഏറെ” പണി” എടുത്ത ഊട്ടുപാറയിലെ കോണ്‍ഗ്രസ് അരുവാപ്പുലം മുന്‍ പ്രസിഡന്‍റും മറ്റുള്ള പിണിയാളുകളും ഒരു വശത്തും നല്ല രീതിയില്‍ വികസനവും പാര്‍ട്ടി പ്രവര്‍ത്തനവും നടത്തി വരുന്ന കല്ലേലി തോട്ടം നിന്നും ബഹുമതി തേടി വിജയിച്ച സിന്ധുവും പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നു . സി പി എം എന്ന പാര്‍ട്ടി അന്തിമ തീരുമാനം എടുക്കും മുന്നേ ഊട്ടുപാറ നിന്നും വിജയിച്ച രേഷ്മ മറിയം റോയിയെ…
Read More