Trending Now

ആറന്മുള കുട്ടപ്പപ്പണിക്കർ അനുസ്മരണവും സംഗീതസഭ ഉദ്ഘാടനവും

  konnivartha.com: കോന്നിയിലെ ആദ്യകാല സംഗീതജ്ഞനായിരുന്ന ആറൻമുള കുട്ടപ്പപ്പണിക്കർക്ക് കോന്നി സംഗീതസഭ സ്മരണാഞ്ജലി അർപ്പിക്കുന്നു.നാഗസ്വരം, വോക്കൽ, പുല്ലാങ്കുഴൽ എന്നിവയിൽ വിദ്വാനായിരുന്ന ആറന്മുള കുട്ടപ്പപ്പണിക്കരുടെ അനുസ്മരണവും സംഗീതസഭയുടെ ഉദ്ഘാടനവും ബുധനാഴ്ച ജൂലൈ (26) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . പ്രശസ്തനായ നാഗസ്വര വിദ്വാനായിരുന്ന കുട്ടപ്പപ്പണിക്കർ വായ്പാട്ടിലും... Read more »
error: Content is protected !!