വായനാ സംസ്‌കാരത്തിലൂടെ ലഹരിമുക്ത സമൂഹം സൃഷ്ടിക്കപ്പെടണം : രവിവര്‍മ്മ തമ്പുരാന്‍

konnivartha.com: അക്ഷരത്തിലൂടെ അറിവ് നേടുകയും, അതിലൂടെ വായനാ സംസ്‌കാരം വളര്‍ത്തുകയും ചെയ്താല്‍ നമുക്ക് ലഹരി മുക്ത സമൂഹ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രമുഖ നോവലിസ്റ്റും, പത്രപ്രവര്‍ത്തകനുമായ  രവിവര്‍മ്മ തമ്പുരാന്‍ പറഞ്ഞു.   ദേശീയ വായനാ വാരാചരണത്തോടനുബന്ധിച്ച് എക്സൈസ് വിമുക്തിമിഷന്റെ ആഭിമുഖ്യത്തില്‍ ‘ലഹരിക്കെതിരെ വായനാ ലഹരി’ എന്ന... Read more »
error: Content is protected !!