കോന്നി പഞ്ചായത്ത് 1 ,3,11 ,16 വാര്‍ഡുകളുടെ വിവിധ ഭാഗങ്ങള്‍ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (മണിയന്‍പാറ വഞ്ചിപ്പടി ജംഗ്ഷന് മുതല്‍ ആഞ്ഞിലിക്കുന്ന് ജംഗ്ഷന് വരെ റോഡിന്റെ ഇടതുവശം ഉള്‍പ്പെടുന്ന പ്രദേശം ), വാര്‍ഡ് മൂന്ന് (ഈസ്റ്റ് മുക്ക് ജംഗ്ഷന് മുതല്‍ നാടുകാണി കോളനി വരെ ഭാഗങ്ങള്‍), വാര്‍ഡ് 16 (പൊന്തനാംകുഴി മുരുപ്പ് കോളനി ), വാഴാക്കാലാപ്പടി ജംഗ്ഷന് മുതല്‍ വല്യമുരുപ്പ് വരെ ഭാഗങ്ങള്‍, വാര്‍ഡ് 11 (മാരൂര്‍ പാലം ജംഗ്ഷന് മുതല്‍ കൊട്ടാരത്തില്‍ പടി വരെ റോഡിന്റെ ഇടതുവശം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍),konnivartha.com അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കടയാര്‍ സെറ്റില്‍മെന്റ് കോളനി പ്രദേശം, കടയാര്‍ കുരിശ് മുതല്‍ പെട്രോള്‍ പമ്പ് വരേയും, കടയാര്‍ എന്‍എസ്എസ് കരയോഗം ഹാള്‍…
Read More