പോപ്പുലര്‍ സാന്‍ ഉള്‍പ്പെടെ 140 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഇല്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലര്‍ സാന്‍ ഫിനാന്‍സ്സ് ഉള്‍പ്പെടെ കേരളത്തിലെ 140 വലുതും ചെറുതുമായ സ്വകാര്യ ധനകാര്യ ഫിനാന്‍സ്സുകള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഇല്ലെന്ന് റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജിയന്‍ പൊതു ജനത്തെ അറിയിച്ചു . കാറ്റഗറി എ വിഭാഗതില്‍ ഉള്ള 4 സ്ഥാപനങ്ങള്‍ക്ക് മാത്രമേ കേരളത്തില്‍ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഉള്ളൂ . കേരള സ്റ്റേറ്റ് പവര്‍ ആന്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റെഡ് , മുത്തൂറ്റ് വെഹിക്കിള്‍ ആന്‍ഡ് അസെറ്റ് ഫൈനാന്‍സ് ലിമിറ്റഡ് , മുത്തൂറ്റ് കാപ്പിറ്റല്‍ സെര്‍വീസ് ലിമിറ്റഡ് , ശ്രീരാഖ് ജനറല്‍ ഫൈനാന്‍സ് ലിമിറ്റഡ് എന്നിവയ്ക്കു മാത്രം ആണ് നിക്ഷേപം സ്വീകരിക്കാന്‍ നിലവില്‍ അനുമതി ഉള്ളത് . കേരളത്തിലെ ബാക്കി 140 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഇല്ല എന്നിരിക്കെ കോടികണക്കിന്…

Read More