konnivartha.com : പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 മെയ് 16 ന് രാവിലെ 10:30 ന് 71,000 പുതിയ റിക്രൂട്ട്മെന്റുകൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവ് വിതരണം ചെയ്യും. പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധനയും ചെയ്യും. രാജ്യത്തുടനീളം 45 സ്ഥലങ്ങളിൽ റോസ്ഗർ മേള നടക്കും. ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവൺമെന്റ് വകുപ്പുകളിലും സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഉടനീളം റിക്രൂട്ട്മെന്റുകൾ നടക്കുന്നു. രാജ്യത്തുടനീളമുള്ള പുതിയ റിക്രൂട്ട്മെന്റുകൾ, ഗ്രാമിൻ ഡാക് സേവക്സ്, ഇൻസ്പെക്ടർ ഓഫ് പോസ്റ്റ്സ്, കൊമേഴ്സ്യൽ-കം-ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയർ അക്കൌണ്ട്സ് ക്ലർക്ക്, ട്രാക്ക് മെയിന്റനർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് ചേരും. ലോവർ ഡിവിഷൻ ക്ലർക്ക്, സബ് ഡിവിഷണൽ ഓഫീസർ, ടാക്സ് അസിസ്റ്റന്റുമാർ, അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ, ഇൻസ്പെക്ടർമാർ, നഴ്സിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർമാർ, ഫയർമാൻ,…
Read More