ഇ മാര്‍ക്കറ്റ് പ്ലേസ് ചരിത്ര നേട്ടത്തിൽ ; 2022-23ല്‍ മാത്രം:2 ലക്ഷം കോടി രൂപയുടെ വ്യാപാര മൂല്യം നേടി; ലാഭം 40,000 കോടി രൂപ

  konnivartha.com : പൊതുസംഭരണത്തിന് ഒരു ഓണ്‍ലൈന്‍ വേദി എന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പ്ലേസ് (ജെം) ചരിത്രനേട്ടത്തില്‍. 2023 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 2 ലക്ഷം കോടി രൂപയുടെ മൊത്ത വ്യാപാര മൂല്യം ജെം നേടിയതായി കേന്ദ്ര വാണിജ്യ  വ്യവസായ മന്ത്രിപീയുഷ് ഗോയൽ മുംബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു . ആധുനിക സാങ്കേതിക വിദ്യയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുന്നോട്ട് നയിച്ചതിന്റെ പ്രതീകമാണ് ജെമെന്ന് മന്ത്രി പറഞ്ഞു. 017-ൽ GeM പോർട്ടൽ ആരംഭിച്ചതിന് ശേഷം ഏകദേശം 400 കോടി രൂപയുടെ ബിസിനസ്സ് നടന്നു, രണ്ടാം വർഷത്തിൽ ഏകദേശം 5800 കോടി രൂപയുടെ ബിസിനസ്സ് നടത്തി. GeM വഴിയുള്ള ബിസിനസ് രണ്ട് വർഷം മുമ്പ് 35000 കോടി രൂപയിൽ നിന്ന് കഴിഞ്ഞ വർഷം…

Read More